Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് വ്യാപാരോത്സവം 2025: രണ്ടാം നറുക്കെടുപ്പിലെ മൂന്നാം സമ്മാനമായ സൈക്കിൾ കൈമാറി

വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് വ്യാപാരോത്സവം 2025: രണ്ടാം നറുക്കെടുപ്പിലെ മൂന്നാം സമ്മാനമായ സൈക്കിൾ കൈമാറി

വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് വ്യാപാരോത്സവം 2025ന്റെ രണ്ടാമത് നറുക്കെടുപ്പിലെ മൂന്നാം സമ്മാനമായ സൈക്കിൾ സ്പോൺസർ ചെയ്ത എലൈറ്റ് സൈക്കിൾ ഷോറൂമിൽ നിന്നും സമ്മാനാർഹയായ തസ്ലീമ മുല്ലക്കൊടിക്ക് (കൂപ്പൺ നമ്പർ 30191) KVVES മയ്യിൽ യൂണിറ്റ് ഭാരവാഹികളുടേയും, പ്രവർത്തകരുടേയും, കൂപ്പൺ നൽകിയ KK Stores ഉടമ അഷ്റഫ് എന്നിവരുടെ സാന്നിധ്യത്തിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ കൈമാറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്