Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കമ്പില്‍ മാപ്പിള ഹൈസ്‌കൂളിലെ 1982-83 ബാച്ച്പൂര്‍വ വിദ്യാര്‍ഥി സംഗമം

കമ്പില്‍ മാപ്പിള ഹൈസ്‌കൂളിലെ 1982-83 ബാച്ച്പൂര്‍വ വിദ്യാര്‍ഥി സംഗമം


 കമ്പില്‍ മാപ്പിള ഹൈസ്‌കൂളിലെ  1982-83 ബാച്ച് എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളുടെ സ്‌നേഹ സംഗമത്തില്‍ പങ്കെടുത്തവര്‍.
 കൊളച്ചേരി:  കമ്പില്‍ മാപ്പിള ഹൈസ്‌കൂളിലെ 1982-82 ബാച്ച് എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളുടെ സ്‌നേഹസംഗമം സംഘടിപ്പിച്ചു. മുന്‍ പ്രഥമാധ്യാപകരായിരുന്ന വേണുഗോപാലന്‍ നമ്പ്യാര്‍, പി.കെ.ചന്ദ്രമതി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് എ.പി. രാജീവന്‍ അധ്യക്ഷത വഹിച്ചു.  വി.വി. മനോജ്,  കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.  വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്