Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL IRPC ക്ക് സംഭാവന നൽകി

IRPC ക്ക് സംഭാവന നൽകി

നണിയൂർ: 'സൂര്യകാന്തി'യിൽ എൽ എം സുധാകരൻ -രാധ ദമ്പതികൾ വീട്ടിൽ വെച്ചു നടന്ന മുത്തപ്പൻ വെള്ളാട്ടം ചടങ്ങിൽ വെച്ചു IRPC ക്ക് സംഭാവന നൽകി. സിപിഐഎം മയ്യിൽ ഏരിയ സെക്രട്ടറി എൻ അനിൽകുമാർ ഏറ്റുവാങ്ങി. ഗൗരി, ഉണ്ണികൃഷ്ണൻ സി (ദുബായ് കൂട്ടായ്മ)എന്നിവർ നൽകിയ സംഭാവനയും ചടങ്ങിൽ വെച്ച് ഏറ്റു വാങ്ങി. കുടുംബാംഗങ്ങൾക്കൊപ്പം സിപിഐഎം ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര, IRPC പ്രവർത്തകരായ കുഞ്ഞിരാമൻ പി പി, സത്യൻ സി, പദ്മനാഭൻ സി, രാമകൃഷ്ണൻ കെ, അഖിലേഷ് പി പി, ശ്രീജേഷ് സി വി എന്നിവരും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്