Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL CPIM നാറാത്ത് ടൗൺ ബ്രാഞ്ച് ധനസഹായം നൽകി

CPIM നാറാത്ത് ടൗൺ ബ്രാഞ്ച് ധനസഹായം നൽകി

നാറാത്ത് ആനന്ദതീർത്ഥ നഗർ പുറത്തെ പറമ്പിൽ പനയൻ രമേശന് CPIM മയ്യിൽ ഏരിയ കമ്മിറ്റി അംഗം പി.പവിത്രൻ ധനസഹായം കൈമാറി. CPIM നാറാത്ത് ലോക്കൽ കമ്മിറ്റി അംഗം ജയപ്രകാശ് ലാൽ, നാറാത്ത് ബ്രാഞ്ച് സെക്രട്ടറി പി സുധീർ, കെ.രാമകൃഷ്ണൻ, എ രാജേഷ്, അനിത, കെ.രതീഷ് എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments