Home കയരളം വോളിയിൽ ഇന്ന് Green View Home Stay Mayyil -Tuesday, April 01, 2025 0 മയ്യിൽ: കയരളം വോളി മത്സരത്തിൽ ചൊവ്വാഴ്ച രാത്രി ഏഴിന് വനിതാ വോളിയിൽ വടകര ഐ.പി. എം. വോളി അക്കാദമി എസ്.എൻ. കോളജ് വടകരയെ നേരിടും. രാത്രി 8.30 ന് റിവർ സ്റ്റാർ പറവൂർ എച്ച് ആർ.ഡി.എസ് സ്പോർട്സ് ആക്കാഡമി ആലക്കോടുമായി ഏറ്റുമുട്ടും.
Post a Comment