വീട്ടിലൊരു ലൈബ്രറി, പദ്ധതി ഉദ്ഘാടനം
ചെക്കിക്കുളം രാധാകൃഷ്ണ എയുപി സ്കൂൾ നടപ്പിലാക്കുന്ന ''വീട്ടിലൊരു ലൈബ്രറി'' പദ്ധതി പ്രഥമാധ്യാപിക പി.വി.സജിനഉദ്ഘാടനം ചെയ്യുന്നു.
ചെക്കിക്കുളം:വായന വാരാഘോഷത്തിന്‍റെ ഭാഗമായി കുട്ടികളെ മികച്ച വായനക്കാരാക്കുക എന്ന ലക്ഷ്യത്തോടെ രാധാകൃഷ്ണ എയുപി സ്കൂൾ വീട്ടിലൊരു ലൈബ്രറി പദ്ധതി തുടങ്ങി.പ്രഥമാധ്യാപികപി.വി.സജിന.ഉദ്ഘാടനം ചെയ്തു.വായനദിന ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയയു.പി വിഭാഗത്തിലെയും എല്‍.പി വിഭാഗത്തിലെയും കുട്ടികളുടെ വീടുകളിലാ
ണ്ആദ്യ ഘട്ടത്തില്‍ ലൈബ്രറി ഒരുക്കി നല്‍കിയത്. കെ.സുഭാഷ് പുത്തൂർ ,രാധേഷ് , അക്ഷയ് , ഷംന ,ഡാലിയ എന്നിവര്‍ സംസാരിച്ചു.
Post a Comment