Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL രചനാ മത്സരത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

രചനാ മത്സരത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു



കൊളച്ചേരി:  കരിങ്കല്‍ക്കുഴി കെ.എസ്.ആന്‍ഡ് എ.സി.  സുവര്‍ണ ജൂബിലി സാംസ്‌കാരിക ആഘോഷത്തിന്റെ ഭാഗമായി  ജില്ലാ തല കവിത, ചെറുകഥ രചനാമത്സരത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. എച്.എസ്, എച്.എസ്.എസ്.,  തലത്തിലും  മുതിര്‍ന്നവര്‍ക്കുമാണ് മത്സരത്തില്‍ പങ്കെടുക്കാനവസരം.  തിരഞ്ഞെടുക്കുന്നവര്‍ക്ക് സാഹിതീയം ക്യാമ്പില്‍ പങ്കെടുക്കാം.  ഒന്നും രണ്ടും സ്തനക്കാര്‍ക്ക് പുരസ്‌കാരം നല്‍കും.  രചനകള്‍ മെയ് അഞ്ചിനകം എ.വി. രജിത്ത്,  സെക്രട്ടരി, കെ.എസ്.ആന്‍ഡ് എ.സി. , അരോലി വീട്, നണിയൂര്‍,  കൊളച്ചേരി പി.ഒ. എന്ന വിലാസത്തില്‍ ലഭിക്കണം.rajathknr1977@gmail.com എന്ന മെയിലിലും രചനകള്‍ അയക്കാം.  ഫോണ്‍: 9495938195, 9947994307

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്