Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പ് ഫുട്ബോൾ ടൂർണമെന്റ് റെഡ് സ്റ്റാർ ജേതാക്കൾ

റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പ് ഫുട്ബോൾ ടൂർണമെന്റ് റെഡ് സ്റ്റാർ ജേതാക്കൾ

കണ്ണാടിപ്പറമ്പ്: റെഡ്സ്റ്റാർ കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ചൊവ്വാഴ്ചത്തെ മത്സരത്തിൽ ടാലറ്റേഴ്സ് തോട്ടടയെ - റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പ് 2-1ന് പരാജയപ്പെടുത്തി.

ബുധനാഴ്ച ക്ലാസിക് കണ്ണൂർ - ജി എഫ് സി കമ്പിലുമായി മത്സരിക്കും. വൈകീട്ട് ആറിന് അമ്പലമൈതാനിയിലാണ് മത്സരം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്