മയ്യിൽ: ചെറുപഴശ്ശി ഗ്രാമശ്രീ സ്വാശ്രയസംഘം മെമ്പർമാർക്ക് ഈ വർഷവും വിഷുക്കൈനീട്ടവും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു.
സംഘത്തിൻ്റെ പൊതുനന്മ ഫണ്ടുപയോഗിച്ച് വള്ളിയോട്ടെ ജ്യോർജ്ജ് സെബാസ്റ്റ്യനും, ജാതിക്കാട്ടിനു സമീപം കൊയ്മേത്ത് ചന്ദ്രമതിക്കും ചെയർമാൻ സി.വി.ഗംഗാധരൻ, ട്രഷറർ ഇ.പി. രാജൻ്റെയും നേതൃത്വത്തിൽ നല്കി.
Post a Comment