മയ്യില്‍: ചെറുപഴശ്ശി കടൂര്‍ കനാല്‍ അങ്കണവാടി വര്‍ക്കര്‍ കെ. നളിനിക്കുള്ള യാത്രയപ്പും ശിശുവിദ്യാഭ്യാസം സെമിനാറും സംഘടിപ്പിച്ചു. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ. രൂപേഷ് അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ മുന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. കെ. രമേശന്‍ വിഷയാവതരണം നടത്തി. വി.ഒ. പ്രഭാകരന്‍, കെ. അബ്ദുള്‍റഹിമാന്‍, കെ. സ്‌നേഹ, കെ.നളിനി എന്നിവര്‍ സംസാരിച്ചു.
Post a Comment