Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL എള്ള്കൃഷി വിളവെടുപ്പ് ഇന്ന്

എള്ള്കൃഷി വിളവെടുപ്പ് ഇന്ന്

കുറ്റ്യാട്ടൂർ: ജൈവ ഭൂമിക കുറ്റ്യാട്ടൂർ , കൃഷി ഭവൻ എന്നിവ ചേർന്ന് നടപ്പിലാക്കിയ ആറേക്കർ എള്ള് കൃഷി വിളവെടുപ്പ് ബുധനാഴ്ച നടത്തുo. രാവിലെ 11 ന് വെള്ളു വയലിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.റെജി ഉദ്ഘാടനം ചെയ്യും. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.പി.ജയരാജ് മുഖ്യാഥിതി ആകും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്