നാറാത്ത്: ഇ.എം.എസ്. സാംസ്‌കാരിക കേന്ദ്രം വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന മൈലാഞ്ചി മൊഞ്ച് മത്സരം ആറിന് നടത്തും. ഉച്ചക്ക് രണ്ടിന് കുറുന്താഴയില്‍ ഫരീദ നൗഷാദ് ഉദ്ഘാടനം ചെയ്യും. ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനം ലഭിക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9846921806, 9961818298
Post a Comment