Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം പൂരമഹോത്സവവും നാഗപ്രതിഷ്ഠാദിനവും

പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം പൂരമഹോത്സവവും നാഗപ്രതിഷ്ഠാദിനവും

പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം  പൂരമഹോത്സവവും നാഗപ്രതിഷ്ഠാദിനവും ഏപ്രിൽ 4 മുതൽ 10 വരെ (1200 മീനം 21 മുതൽ 27വരെ വെള്ളിയാഴ്ച മുതൽ വ്യാഴാഴ്ച വരെ) 
പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവവും നാഗപ്രതിഷ്ഠാ ദിനവും, 2025 ഏപ്രിൽ 4 മുതൽ 10 വരെ നടക്കുകയാണ്. 
ഏപ്രിൽ 4ന് 10:08നും 12:12 ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ പൂവിടൽ ചടങ്ങ്. 6:30ദീപാരാധന, 7 മണിക്ക് പൂജാതി കർമ്മങ്ങൾ, പൂവിനു വെള്ളം കൊടുക്കൽ 8 മണിക്ക് പ്രസാദ സദ്യ. 
ഏപ്രിൽ 5,6  ദിവസങ്ങളിൽ 6:30 ദീപാരാധന, പൂജാതി കർമങ്ങൾ 8 മണിക്ക് പ്രസാദ സദ്യ. 
ഏപ്രിൽ 7ന് 5 മണിക്ക് തിടമ്പും തിരുവായുധവും എഴുന്നള്ളിക്കൽ 6:30 ദീപാരാധന, പൂജാതി കർമങ്ങൾ, 8 മണിക്ക് പ്രസാദ സദ്യ 
ഏപ്രിൽ 8ന് 6:30 ദീപാരാധന, പൂജാതി കർമങ്ങൾ 8 മണിക്ക് പ്രസാദ സദ്യ. 
ഏപ്രിൽ 9ന് 6:30 ദീപാരാധന, പൂജാതി കർമങ്ങൾ, 8മണിക്ക് ചൊവ്വവിളക്ക് അടിയന്തരം (കാര വാരൽ) 10:30 പ്രസാദ സദ്യ. ഏപ്രിൽ 10ന് 8:30 ന് പൂരം കുളി. ഏപ്രിൽ 10ന് 5മണിക്ക് നാഗപ്രതിഷ്ഠാ ദിനം 7.30 ന് നൂറും പാലും 8മണിക്ക് സർപ്പബലി. (സർപ്പബലി-101 രൂപ, നൂറും പാലും-51രൂപ)

വഴിപാട് കഴിക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക 
9605994150, 7510856132, 9895403856, 9746129339.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്