മലബനി ദിനാചരണം
കുറ്റിയാട്ടൂര്‍:പഞ്ചായത്ത്, കുറ്റിയാട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ ചേര്‍ന്ന് ലോക മലമ്പനി ദിനാചരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിലേഷ് സി. പറമ്പന്‍ ഉദ്ഘാടനം ചെയ്തു. വി. പ്രസീത അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി. സദാനന്ദന്‍ ക്ലാസെടുത്തു. ജെ.എച്.ഐ. ഷംനാജ്, അനുശ്രീ, പത്മിനി എന്നിവര്‍ സംസാരിച്ചു.
Post a Comment