Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പ് ഫുട്ബോൾ ടൂർണമെന്റ് ബിബിസി ചവിട്ടടിപ്പാറ ജേതാക്കൾ

റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പ് ഫുട്ബോൾ ടൂർണമെന്റ് ബിബിസി ചവിട്ടടിപ്പാറ ജേതാക്കൾ

കണ്ണാടിപ്പറമ്പ്: റെഡ്സ്റ്റാർ കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ വെള്ളിയാഴ്ചത്തെ മത്സരത്തിൽ ബിബിസി ചവിട്ടടിപ്പാറ - ചലഞ്ചേഴ്സ് മയ്യിലിനെ 1-0 ത്തിന് പരാജയപ്പെടുത്തി.
ഇന്ന് (26-04-2025, ശനിയാഴ്ച) പി.എഫ്.എ പയ്യന്നൂരും സ്പോർട്ടിംങ്ങ് എഫ് സി ചൊവ്വയുമായി മത്സരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്