![]() |
ചെക്കിക്കുളം കൃഷ്ണപ്പിള്ള വായനശാല ആന്‍ഡ് ഗ്രന്ഥാലയം അനില്‍ ഒഡേസയുടെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശാസ്ത്ര വീട്ടുമുറ്റ സദസ്സ് ശാസ്ത്ര ലേഖകന്‍ വിജയകുമാര്‍ ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്യുന്നു |
മാണിയൂര്‍: ചെക്കിക്കുളം കൃഷ്ണപ്പിള്ള വായനശാല ആന്‍ഡ് ഗ്രന്ഥാലയം ഗൃഹപ്രവേശന ചടങ്ങില്‍ ശാസ്ത്ര വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു. അനില്‍ ഒഡേസയുടെ വീട്ടുമുറ്റത്ത് നടന്ന പരിപാടി ശാസ്ത്ര ലേഖകന്‍ വിജയകുമാര്‍ ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എ.വി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. സി. മുരളീധരന്‍, പി. പ്രശാന്തന്‍, കെ.അവന്തിക,അദ്രിനാഥ് എന്നിവര്‍ സംസാരിച്ചു.
Post a Comment