Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഒഴലൂര്‍ വിഷ്ണുക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി.

ഒഴലൂര്‍ വിഷ്ണുക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി.

 കരിങ്കല്‍ക്കുഴി ഊട്ടുപുറം ഒഴലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം പെരികമന ശ്രീനാഥ് നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.
 കൊളച്ചേരി:  കരിങ്കല്‍ക്കുഴി മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹ  യജ്ഞത്തിന് തുടക്കമായി. യജ്ഞാചാര്യന്‍ പെരികമന ശ്രീനാഥ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.  ആചാര്യവരണം,  കലവറ നിറക്കല്‍ ഘോഷയാത്ര എന്നിവയും നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്