കതിവനൂർ വീരൻ കളിയാട്ട മഹോത്സവം ഏപ്രിൽ 5, 6 തീയതികളിൽ മലപ്പട്ടം അടുവാപ്പുറം വയലിൽ നടക്കും.
ഏപ്രിൽ 5 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് തിടങ്ങൽ തോറ്റത്തോടെ കളിയാട്ട ചടങ്ങുകൾ ആരംഭിക്കും.
വൈകുന്നേരം 5 മണിക്ക് ഗുരുക്കൾ തെയ്യം വെള്ളാട്ടം, രാത്രി 7 മണിക്ക് കതിവനൂർ വീരൻ ദൈവത്തിന്റെ തോറ്റം, രാത്രി 11 മണിക്ക് തോറ്റം ഉറയൽ, പുലർച്ചെ ഒരു മണിക്ക് ഗുരുക്കൾ തെയ്യത്തിന്റെ പുറപ്പാട്.
Post a Comment