തോട്ടം തൊഴിലാളി യൂണിയൻ സിഐടിയു മയ്യിൽ ഏറിയ കൺവെൻഷൻ സാറ്റ്കോസിൽ വച്ച് നടന്നു
മയ്യിൽ വാർത്തകൾ-0
മയ്യിൽ - തോട്ടം തൊഴിലാളി യൂണിയൻ സിഐടിയു മയ്യിൽ ഏറിയ കൺവെൻഷൻ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൺവെൻഷൻ സിഐടിയു ഏരിയ പ്രസിഡൻറ് കെ നാണു ഉൽഘാടനം ചെയ്തു. എ.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ വി.രാഘവൻ, പി വി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.
Post a Comment