Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ടോത്ത് തറവാട് കളിയാട്ടം

കണ്ടോത്ത് തറവാട് കളിയാട്ടം

 

മയിൽ:വേളം കണ്ടോത്ത് തറവാട് പെരുമ്പാറ ഭഗവതി കോട്ടം കളിയാട്ട മഹോത്സവം എട്ടിന് നടത്തും.. വൈകീട്ട് അഞ്ചിന് നട തുറക്കൽ, ആറിന് ദീപാരാധന, ഏഴിന് ഭഗവതി തോറ്റo, 7.30 അന്നദാനം, രാത്രി 12 ന് നേർച്ച തെയ്യം, ഒൻപതിന്പുലർച്ചെ 4.30 ന് പെരുമ്പാറ ഭഗവതിയുടെ പുറപ്പാട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്