Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തിരുവപ്പന മഹോത്സവം

തിരുവപ്പന മഹോത്സവം



 മയ്യില്‍: കടൂര്‍ ഒറവയല്‍ കനിക്കോട്ട് കുളങ്ങര മുത്തപ്പന്‍ ക്ഷേത്രത്തിലെ തിരുവപ്പന മഹോത്സവം  21,22 തീയ്യതികളിലായി നടത്തും. 21-ന് രാവിലെ പുണ്യാഹം.  വൈകീട്ട് മൂന്നിന് ദൈവത്തെ മലയിറക്കല്‍, തുടര്‍ന്ന് മടയന്റെ കലാശം. ആറിന്  ഊട്ടു വെള്ളാട്ടം. രാത്രി ഏഴിന്  ഒറവയല്‍ ചന്ദ്രന്‍ പീടികക്ക് സമീപത്തു നിന്ന്  കാഴ്ചവരവ്.  തുടര്‍ന്ന് പ്രസാദ സദ്യ.  22-ന്  പുലര്‍ച്ചെ അഞ്ചിന്  ഒന്നിന് കളിക്കപ്പാട്ട്, തുടര്‍ന്ന് കലശം എഴുന്നള്ളിപ്പ്.  അഞ്ചിന് തിരുവപ്പന.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്