കണ്ണാടിപ്പറമ്പ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തില്‍ ദു:ഖ വെള്ളിയാഴ്ച ദിനാചരണത്തോടനുബന്ധിച്ച് കുരിശ് ആരാധന നടന്നു
Green View Home Stay Mayyil -0
കണ്ണാടിപ്പറമ്പ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തില്‍ ദു:ഖ വെള്ളിയാഴ്ച ദിനാചരണത്തോടനുബന്ധിച്ച് നടന്ന കുരിശ് ആരാധന.
കണ്ണാടിപ്പറമ്പ്: യേശൂവിന്റെ പീഡാനുഭവ സ്മരണയില്‍ കണ്ണാടിപ്പറമ്പ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തില്‍ ദു:ഖ വെള്ളിയാഴ്ച ദിനാചരണം നടത്തി. ഫാ. ഷിജോ എമ്പ്രഹാം തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഫാ.നിവിന്‍, ഇടവക വികാരി ഫാ. ലെയ്ഞ്ചല്‍ എന്നിവര്‍ കുരിശ് ആരാധന, കുരിശിന്റെ വഴി എന്നിവ നടത്തി. നേര്‍ച്ചകഞ്ഞി വിതരണവും നടത്തി.
Post a Comment