കണ്ണാടിപ്പറമ്പ് ധര്‍മശാസ്താ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഉത്സവബലി.
കണ്ണാടിപ്പറമ്പ്: ധര്‍മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്കു മഹോത്സവത്തോടനുബന്ധിച്ച് ഉത്സവ ബലി ചടങ്ങ് നടന്നു. ചെറുതാഴം ചന്ദ്രന്‍ മാരാരുടെ നേതൃത്വത്തില്‍ 51 വാദ്യ കലാകാരന്‍മാര്‍ പാണ്ടിമേലം ഒരുക്കി. ബുധനാഴ്ച രാവിലെ ഏഴിനും വൈകീട്ട് ആറിനും ആനപ്പുറത്തെഴുന്നള്ളത്ത്. 7.30-ന് കോഴിക്കോട് രംഗഭാഷയുടെ നാടകം മിഠായിതെരുവ്. രാത്രി പത്തിന് ചന്തം. തുടര്‍ന്ന് തിടമ്പ് നൃത്തം.
Post a Comment