Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പിറന്നാൾ ദിനത്തിൽ ഐആർപിസിക്ക് സഹായം നൽകി

പിറന്നാൾ ദിനത്തിൽ ഐആർപിസിക്ക് സഹായം നൽകി

കമ്പിൽ മാലഹൗസിലെ സി.കെ സന്തോഷിൻ്റ മകൾ വിയോള സന്തോഷിൻ്റെ 12-ാം പിറന്നാൾ ദിനത്തിൽ ഐആർപിസിക്ക് നൽകിയ സഹായം വല്യച്ഛൻ സി.കെ അശോകനിൽ നിന്ന് കെ. രാമകൃഷ്ണൻ മാസ്റ്റർ സ്വീകരിച്ചു. സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര, സിപിഐ (എം) കമ്പിൽ ബ്രാഞ്ച് സെക്രട്ടറി എം.പി രാമകൃഷ്ണൻ , സി.കെ ഗീത തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്