മയ്യിൽ:കുറ്റ്യാട്ടൂർ പഴശ്ശിയിലെ ഇടീക്കുന്നിൽ തറവാട് കുടുംബ സംഗമം നടത്തി. ചട്ടുകപ്പാറ ആരൂഡം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുതിർന്ന അംഗം ഇടീക്കുന്നിൽ നാരായണി ഉദ്ഘാടനം ചെയ്തു. ഇ.കെ. മനോജ്, ഇ.കെ. ഉമേശൻ , ഇ .കെ . ശ്യാമള , കെ. ബൈജു,ഇ.കെ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment