Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL റിട്ട.പോളിടെക്നിക്ക് ലക്ച്ചറർ എ പി രവീന്ദ്രൻ അന്തരിച്ചു.

റിട്ട.പോളിടെക്നിക്ക് ലക്ച്ചറർ എ പി രവീന്ദ്രൻ അന്തരിച്ചു.

കണ്ടക്കൈ - റിട്ടേർഡ് പോളിടെക്നിക് ലക്ച്ചറർ എ പി രവീന്ദ്രൻ (62) അന്തരിച്ചു.  
ഭാര്യ : സുനിജ. 
സഹോദരങ്ങൾ : കരുണാകരൻ, രോഹിണി (കരിങ്കൽ കുഴി), കൗസല്യ (പെരുമാച്ചേരി), ലീല (അരിമ്പ്ര), നളിനി (കടൂർ), ശൈലജ (ചാല), പരേതായ മീനാക്ഷി (CPIM ബാലങ്കരി ബ്രാഞ്ച് അംഗം, കണ്ടക്കൈ കൃഷ്ണപ്പിള്ള സ്മാരക വായനശാല സിക്രട്ടറി ആയിരുന്നു)
ശവസംസ്കാരം നാളെ (19-4.25) രാവിലെ 10 മണി കണ്ടക്കൈ ശാന്തിവനം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്