മയ്യില്‍: കേരളസ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍(കെഎസ്എസ്പിയു) മയ്യില്‍ ബ്ലോക്ക് വനിതാവേദി ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ ഭവനില്‍ നടന്ന പരിപാടിയില്‍ കെ. ജ്യോതി അധ്യക്ഷത വഹിച്ചു. കെ.കെ.ലളിത, ഇ. മുകുന്ദന്‍, കെ.വി.യശോദ, വി. രമാദേവി,പി.സി.പി.കമലാക്ഷി, എം.കെ. പ്രേമി, ടി.വി. പ്രമീള എന്നിവര്‍ സംസാരിച്ചു. കലാപരിപാടികളും നടന്നു.
Post a Comment