Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ഐഎൻഎൽ നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിനം ആഘോഷിച്ചു

കണ്ണാടിപ്പറമ്പ് ഐഎൻഎൽ നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിനം ആഘോഷിച്ചു

കണ്ണാടിപ്പറമ്പ് ഐഎൻഎൽ നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐഎൻഎൽ ഓഫീസിൽ 32 വാർഷികം ആഘോഷിച്ചു. പ്രസിഡന്റ് അബ്ദുള്ള പതാക ഉയർത്തി തദവസരത്തിൽ എംപി അബ്ദുല്ലയുടെ അധ്യക്ഷതയിൽ മുസ്തഫ കാട്ടാമ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. ടി കെ മുഹമ്മദ് പാട്ടയം, പി എം അബൂബക്കർ, കെ സി കാദർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും മൻസൂർ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്