Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മുട്ടക്കോഴിക്കുഞ്ഞ് വിതരണം

മുട്ടക്കോഴിക്കുഞ്ഞ് വിതരണം

മയ്യില്‍: മുണ്ടയാട് മേഖല കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ഉല്‍പ്പാദിപ്പിച്ചതും രോഗപ്രതിരോധ കുത്തിവെപ്പുകള്‍ നടത്തിയതുമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. 50 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍ പെട്ട് കോഴിക്കുഞ്ഞുങ്ങളാണ്  മയ്യില്‍ എഗ്ഗര്‍ നഴ്‌സറിയില്‍ നിന്ന് വിതരണം ചെയ്യുന്നത്. ഫോണ്‍: 9947888664

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്