നാറാത്ത് സർവ്വീസ് സഹകരണ ബേങ്ക് പള്ളേരി സായാഹ്ന ശാഖ എന്നിവ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെയും റിലീഫ് സഹായ വിതരണവും ടി.സിദ്ദിഖ്എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
നാറാത്ത്:
നാറാത്ത് സർവ്വീസ് സഹകരണ ബേങ്ക് പള്ളേരി ശാഖ, പള്ളേരി സായാഹ്നശാഖ എന്നിവ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെയും അംഗങ്ങൾക്കുള്ള റിലീഫ് ധന സഹായ വിതരണവും നടന്നു. ടി.സിദ്ദിഖ്എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെമ്പേഴ്സ് റിലീഫ് ഫണ്ട് ധനസഹായ വിതരണോദ്ഘാടനം അസി. രജിസ്ട്രാർ ജനറൽ സി.പി. അഷ്റഫ് നിർവ്വഹിച്ചു. യൂണിറ്റ് ഇൻസ്പെക്ടർ ശ്രീകേഷ് ആദ്യ നിക്ഷേപം സ്വീകരിച്ചു. രജിത്ത് നാറാത്ത് അദ്ധ്യക്ഷത വഹിച്ചു. എ.പി.മുഹമ്മദലി,ടി.പി. കുഞ്ഞമ്മദ് , സെക്രട്ടറി എ.സഹജൻ സി.കെ.ജയചന്ദ്രൻ, മേഹനാംഗൻ, എം.ടി മുഹമ്മദ്കുഞ്ഞി, അരക്കൻ പുരുഷോത്തമൻ, പി.ടി. രത്നാകരൻ, ടി.സി. ഗോപാലകൃഷ്ണൻ, പി.ശ്രീധരൻ, കെ .സത്യൻ കെ തുടങ്ങിയവർ സംസാരിച്ചു.

Post a Comment