അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്. മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ പോസ്റ്റർ ഡേ നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖയിൽ നടന്നു.
മുസ്ലിം യൂത്ത് ലീഗ് ശാഖ സെക്രട്ടറി സിറാജ് എം കെ നേതൃത്വം നൽകി. അബ്ദുൾ റഷീദ് എം പി,ഷക്കീർ കെ സി, മുത്തലിബ് ടി, മുഫസ്സിൽ സി എം,മഹറൂഫ് ടി,ഷാജിർ കമ്പിൽ എന്നിവർ പങ്കെടുത്തു.
Post a Comment