മയ്യില്‍: പാവന്നൂര്‍ ഒതയോത്ത് മൈലപ്രവന്‍ തഠവാട് കുടംബക്ഷേത്രം കളിയാട്ടം 10ന് നടത്തും. 10ന് പുലര്‍ച്ചെ അഞ്ചിന് ഉച്ചിട്ട, ഭാരവന്‍ തെയ്യങ്ങളുടെ പുറപ്പാട്. രാവിലെ മുതല്‍ ശാസ്തപ്പന്‍, ഗുളികന്‍, ധര്‍മദൈവം, വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍. തുടര്‍ന്ന് നേര്‍ച്ചകോലങ്ങള്‍ കെട്ടിയാടും.
Post a Comment