മയ്യിൽ: സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ചട്ടുകപ്പാറ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി പ്രവർത്തിക്കുന്ന സെന്ററിലാണ് കേന്ദ്ര സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം നൽകുക. അസിസ്റ്റന്റ് റോബോട്ടിക് ടെക്നിഷ്യൻ, മൊബൈൽഫോൺ ഹാർഡ് വെയർ റിപ്പയർ ടെക്നിഷ്യൻ എന്നീ കോഴ്സുകളിലേക്ക് ആകെ 50 പേർക്കാണ് അവസരം 9746810823
Post a Comment