ജിഎസ്ടിയു മയ്യില്‍ കൂട്ടായ്മ സംഗമം പി.എം.അബൂബക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
മയ്യില്‍: ജിഎസ്ടിയു മയ്യില്‍ കൂട്ടായ്മ സംഗമവും കെ.കുഞ്ഞിക്കൃഷ്ണന്‍മാസ്റ്റര്‍ അനുസ്മരണവും സംഘടിപ്പിച്ചു. മയ്യില്‍ ഗാന്ധിഭവനില്‍ നടന്ന പരിപാടി പി.എം. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്പിയു സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ.സി.രാജന്‍ പ്രഭാഷണം നടത്തി. വിരമിച്ച പ്രഥമാധ്യാപിക പി.പി. ഇന്ദിരക്ക് എം.വി. കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഉപഹാരം നല്‍കി. കോറളായിയിലെ കെ.പി.,ഭീര്‍ ചികിത്സാ സഹായധനം കെ.വി.ഗംഗാധരന്‍ കൈമാറി.വി.വി.ഉപേന്ദ്രന്‍, കെ.പി.ഗംഗാധരന്‍, പി.കെ.ദിനേശന്‍, പി.ദിലീപ്കുമാര്‍,എം.എം.സാജിദ്, കെ.വി.പാര്‍വതി, സുധാദാസ്, സി.വല്‍സല, ഒ.എം.ലളിത, പി.സി.ഉണ്ണിക്കൃഷ്ണന്‍, എന്‍.കെ.മുസ്ഥഫ, ഇ.കെ.ഭാരതി, പി.പി. അബ്ദുള്‍സലാം എന്നിവര്‍ സംസാരി
Post a Comment