Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം ഒ. നാണി നിര്യാതയായി

നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം ഒ. നാണി നിര്യാതയായി

നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം ഒ. നാണി (75) നിര്യാതയായി.
ഭർത്താവ് പരേതനായ ഗോവിന്ദൻ. 
മക്കൾ വേലായുധൻ (കാത്തിരങ്ങാട്ട്), ശ്രീദേവി ( പന്നിയൂർ), സരസ്വതി (നാറാത്ത്) ശവസംസ്ക്കാരം വൈകുന്നേരo 3 മണിക്ക് കൊളച്ചേരി പൊതു ശ്മശാനത്തിൽ

0/Post a Comment/Comments