Home ഗതാഗത നിയന്ത്രണം Green View Home Stay Mayyil -Tuesday, April 22, 2025 0 മയ്യില്‍: കൊളോളം - മയ്യില്‍ - പുതിയതെരു റോഡ് താറിങ്ങ് നടക്കുന്നതിനാല്‍ കമ്പില്‍ മുതല്‍ ചെക്ക്യാട്ടുകാവ് വരെ നാളെ ഏപ്രിൽ 23 മുതല്‍ മെയ് 3 വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അസിസ്റ്റന്റ് റോഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Post a Comment