Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പി.ദേവകി

പി.ദേവകി




മയ്യില്‍:  വള്ളിയോട്ട് ജയകേരള വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിനു സമീപത്തെ പി. ദേവകി (77) അന്തരിച്ചു. അഛന്‍: പരേതനായ കുഞ്ഞപ്പ. അമ്മ: പരേതയായ മാതി.  ഭര്‍ത്താവ്: പരേതനായ കേളന്‍.  മക്കള്‍: വിനോദ്(ടൈലര്‍, മയ്യില്‍)  ബിന്ദു, ബീന.  മരുമക്കള്‍: ഷാജി(കടൂര്‍മുക്ക്)  രാജീവന്‍( ചക്കരക്കല്‍)  സഹോദരങ്ങള്‍:  കുഞ്ഞമ്പു, പരേതരായ കുഞ്ഞിരാമന്‍,  ഗോവിന്ദന്‍.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്