Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഓണപ്പറമ്പ് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം പി.സി. പാർവ്വതി അമ്മ നിര്യാതയായി

ഓണപ്പറമ്പ് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം പി.സി. പാർവ്വതി അമ്മ നിര്യാതയായി

നാറാത്ത്: ഓണപ്പറമ്പ് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം പി.സി. പാർവ്വതി അമ്മ (100) നിര്യാതയായി.
ഭർത്താവ് പരേതനായ കെ.കൃഷണൻ നായർ. 
മക്കൾ സരസ്വതി, ജാനകി, കൃഷ്ണൻ, ലീല, നാരായണൻ.പി.സി.
മരുമക്കൾ : തങ്കപ്പൻപിള്ള (ആലക്കാട്, ഏര്യം), പി ഡി  നമ്പ്യാർ (കരിപ്പാൽ), ജയഭാരതി (പാപ്പിനിശ്ശേരി), രാധ
സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് നാറാത്ത് പഞ്ചായത്ത് ശ്മശാനം മാതോടം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്