Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചണിച്ചേരി മൂന്നിയിൽ സത്യഭാമ നിര്യാതയായി

ചണിച്ചേരി മൂന്നിയിൽ സത്യഭാമ നിര്യാതയായി

പുഴാതി: എകെജി റോഡ് ഹരി നിവാസിൽ ചണിച്ചേരി മൂന്നിയിൽ സത്യഭാമ (79) നിര്യാതയായി.
ഭർത്താവ് : പരേതനായ യുകെ പത്മനാഭൻ നമ്പ്യാർ
മക്കൾ : ബാലചന്ദ്രൻ, രാജേന്ദ്രൻ, ഷാജീന്ദ്രൻ, ജയചന്ദ്രൻ ഹരീന്ദ്രൻ. 
മരുമക്കൾ: മഞ്ജുള (കൂടാളി), അർച്ചന (മുണ്ടേരി), ജ്യോതി (നീലേശ്വരം), സുജ (ചുഴലി)
സഹോദരി സി. ദാക്ഷായണി.
സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ചാൽ ബീച്ച് എൻഎസ്എസ് ശാന്തിതീരം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്