Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മലപ്പട്ടം യംഗ് ആർട്സ് പൂക്കണ്ടത്തിൻ്റെ 35ാം വാർഷികം; ആദ്യകാല പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു

മലപ്പട്ടം യംഗ് ആർട്സ് പൂക്കണ്ടത്തിൻ്റെ 35ാം വാർഷികം; ആദ്യകാല പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു

മലപ്പട്ടം യംഗ് ആർട്സ് പൂക്കണ്ടത്തിൻ്റെ 35ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ആദ്യകാല പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് നാദം മുരളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.കെ. കരുണാകരൻ, പി.പി. പ്രകാശൻ, എൻ. കെ. ബാബുരാജ്, ലക്ഷമണൻ, ബിബിൻ കൃഷ്ണൻ എന്നിവർ സംസാരിച്ചു. ശാർങ്ങാധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ.കെ. പ്രഭാകരൻ സ്വാഗതവും അഭിഷേക് നന്ദിയും പറഞ്ഞു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്