Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ദേശീയ തലത്തിൽ നടത്തിയ ജോയിന്റ് അഡ്മിഷൻ ഫോർ മാസ്റ്റേഴ്സ് പരീക്ഷയിൽ ഓൾ ഇന്ത്യയിൽ 217ാം റാങ്ക് നേടി കടൂർ സ്വദേശി

ദേശീയ തലത്തിൽ നടത്തിയ ജോയിന്റ് അഡ്മിഷൻ ഫോർ മാസ്റ്റേഴ്സ് പരീക്ഷയിൽ ഓൾ ഇന്ത്യയിൽ 217ാം റാങ്ക് നേടി കടൂർ സ്വദേശി

ദേശീയ തലത്തിൽ നടത്തിയ ജോയിന്റ് അഡ്മിഷൻ ഫോർ മാസ്റ്റേഴ്സ് (JAM ) പരീക്ഷയിൽ All india Rank 217 നേടി കടൂർ ഒറവയലിലെ കെ.ഇ. ഹരികൃഷ്ണ .കെമിക്കൽ സയൻസിൽ മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസിൽ പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്യാനാണിത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നാണ് രസതന്ത്രത്തിൽ ബിരുദം നേടിയത്. Graduate Aptitude Test for Engineering (GATE) ഉം നേടിയിട്ടുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്