Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL CPIM വേളം തെക്ക് ബ്രാഞ്ച് കരാട്ടെ ചാമ്പ്യൻ അനശ്വറിനെ അനുമോദിച്ചു

CPIM വേളം തെക്ക് ബ്രാഞ്ച് കരാട്ടെ ചാമ്പ്യൻ അനശ്വറിനെ അനുമോദിച്ചു

മയ്യിൽ :- CPIM വേളം തെക്ക് ബ്രാഞ്ച് അനശ്വറിനെ അനുമോദിച്ചു. കരാത്തയുടെ ജന്മസ്ഥലമായ ജപ്പാൻ്റെ വേൾഡ് ഷോട്ടോക്കാൻ കരാത്തെ ഫെഡറേഷനിൽ നിന്ന് ബ്ലാക്ക് ബെൽറ്റ് ഫസ്റ്റ് ഡിഗ്രി, കാസർഗോഡ് ചീമേനിയിൽ വെച്ച് നടന്ന നാഷണൽ ലെവൽ ഓപ്പൺ കരാത്തെ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി 2 തവണയും കത്താ മത്സരത്തിലും ഫൈറ്റിംഗ് മത്സരത്തിലും സ്വർണ്ണ മെഡൽവെള്ളി മെഡൽ കരസ്ഥമാക്കിയ അനശ്വർ എംന് CPIM വേളം തെക്ക് ബ്രാഞ്ച് അനുമോദനം. നൽകി. കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ഏറിയ കമ്മറ്റിഅംഗം രനിൽ നമ്പ്രം ഉപഹാരം നൽകി, പി.കെ. ഗോപാല കൃഷ്ണൻ മാസ്റ്റർ, സി.ലക്ഷ്മണൻ, സി.സി. രാമചന്ദ്രൻ, എ.സുനിൽ കുമാർ, എം.പി.മധുസൂദനൻ, വി.പി. രതി, എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.കെ. കൃഷ്ണൻ സ്വാഗതം പറഞ്ഞു എം.അനശ്വർ നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്