നണിയൂരിലെ നിധിൻ നിൽജ മകൻ നൈതി ക്കിന്റെ ഒന്നാം പിറന്നാളിന്റെ ഭാഗമായി ഐആർപിസിക്ക് നൽകുന്ന സാമ്പത്തിക സഹായം സിപിഐഎം മയ്യിൽ ഏരിയ സെക്രട്ടറി എൻ അനിൽകുമാർ ഏറ്റുവാങ്ങി ചടങ്ങിൽഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ്ചെയർമാൻ സി സത്യൻ, സിപത്മനാഭൻ, സി വി ശ്രീജേഷ്, കെ മനോജ് എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.
Post a Comment