Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ലഹരി വിരുദ്ധ സംഗമം നടത്തി

ലഹരി വിരുദ്ധ സംഗമം നടത്തി

C P I M നാറാത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ലഹരി വിരുദ്ധ സംഗമം നടത്തി. സംഗമത്തിൽ ജയപ്രകാശ് ലാൽ സ്വാഗതം പറഞ്ഞു ടി. ലീല അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി സി കെ വിജയൻ ഉൽഘാടനം ചെയ്തു. പി പവിത്രൻ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്