തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ സമിതി സ്കൂളുകൾക്ക് തയ്യാറാക്കി നൽകുന്ന വിദ്യാഭ്യാസ സപ്ലിമെൻ്റിൻ്റെ ഭാഗമായി മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് എസിനു വേണ്ടി തയ്യാറാക്കിയ സപ്ലിമെൻ്റ് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം വി അജിത പ്രകാശനം ചെയ്തു.
Post a Comment