Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ലഹരിക്കെതിരെ രാത്രി മാര്‍ച്ച്

ലഹരിക്കെതിരെ രാത്രി മാര്‍ച്ച്

ചേലേരി നേതാജി വായനശാല ആന്‍ഡ് ഗ്രന്ഥാലയം ലഹരിക്കെതിരെ സംഘടിപ്പിച്ച രാത്രി മാര്‍ച്ച്
കൊളച്ചേരി: ലഹരി വില്‍പ്പന നടത്തുന്ന മാഫിയക്കെതിരെ ചേലേരി നേതാജി വായനശാല ആന്‍ഡ് ഗ്രന്ഥാലയം രാത്രി മാര്‍ച്ചും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. വായനശാല പരിസരത്ത് നിന്നാരംഭിച്ച പരിപാടി വൈദ്യര്‍കണ്ടിയില്‍ സമാപിച്ചു. പ്രസിഡന്റ് എന്‍.വി.പ്രേമാനന്ദന്‍ അധ്യക്ഷത വഹിച്ചു. കെ.എം.രാജശേഖരന്‍, എം.അനന്തന്‍, കെ.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്