മയ്യിൽ : കോൺക്രീറ്റ് ചെയ്തു ഗതാഗത യോഗ്യമാക്കിയ മയ്യിൽ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ഒറവയൽ ചന്ദ്രൻ പീടിക - കിളയിൽ പറമ്പ് റോഡ് ഗതാഗത്തിനു തുറന്നു കൊടുത്തു.
രാവിലെ 9.30 ന് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ കെ.രൂപേഷ് സ്വാഗതം പറഞ്ഞു. മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ഭരതന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി. അജിത ഉദ്ഘാടനം നിർവഹിച്ചു.
Post a Comment