Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL റമദാൻ കിറ്റ് വിതരണം നടത്തി

റമദാൻ കിറ്റ് വിതരണം നടത്തി

വിവിധ തരത്തിൽ കഷ്ടപ്പാട് അനുഭവിക്കുന്ന വരുടെ വീടുകളിൽ ചെന്ന് സന്മനസുകളുടെ സഹായത്തോടെ ഒന്നാം വാർഡിൽ വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേത്രത്വത്തിൽ റമദാൻ കിറ്റ് വിതരണം ചെയ്തു. 

0/Post a Comment/Comments