Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ ഒതയമംഗലത്ത് ബേബി നിര്യാതയായി

കമ്പിൽ ഒതയമംഗലത്ത് ബേബി നിര്യാതയായി

കമ്പിൽ :- ഒതയമംഗലത്ത് ബേബി (48)  നിര്യാതയായി. രോഗബാധിതയായി ചികിത്സയിലായിരുന്നു.
അച്ഛൻ പരേതനായ അമ്പു
അമ്മ കണ്ടപ്പൻ യശോദ
സഹോദരങ്ങൾ : അനിത (ജില്ലാ ആശുപത്രി കണ്ണൂർ), രമേശൻ (ബീവറേജസ് കോർപ്പറേഷൻ), ഉമേശൻ (ബാംഗ്ലൂർ)
സംസ്കാരം നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്