സ: കുഞ്ഞമ്മൻ ചരമദിനത്തോടനുബന്ധിച്ച് ഇന്ന് 31.03.2025 വൈകുന്നേരം 6 മണിക്ക് വാരം റോഡിൽ നടന്ന അനുസ്മരണ പ്രഭാഷണം സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം സ. ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം മയ്യിൽ ഏരിയ സെക്രട്ടറി സ. എൻ അനിൽകുമാർ സിപിഐഎം ഏരിയ കമ്മിറ്റി അംഗം സ. കെ ബൈജു ലോക്കൽ സെക്രട്ടറി ടി അശോകൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷത വഹിച്ചു തുടർന്ന് തിരുവാതിര, ഒപ്പന കൈകൊട്ടിക്കളി എന്നിവ അരങ്ങേറി.
Post a Comment